ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് നൽകുന്നത് ?Aപ്രധാനമന്ത്രിക്ക്Bസുപ്രീം കോടതി ചീഫ് ജസ്റ്റിസിന്Cരാഷ്‌ട്രപതിDലോക്‌സഭാ സ്പീക്കർക്ക്Answer: C. രാഷ്‌ട്രപതി Read Explanation: മനുഷ്യാവകാശ കമ്മീഷന്‍ 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്. ഇന്ത്യൻ രാഷ്ട്രപതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് നൽകുന്നത് - രാഷ്‌ട്രപതി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്. കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ 1998 ഡിസംബർ 11 നു നിലവിൽ വന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ) ആര് - ജസ്റ്റിസ് രംഗനാഥ് മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയനാര് - ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം.എം പരീത് പിള്ള Read more in App