App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെയും അംഗങ്ങളുടെയും കാലാവധി എത്ര?

A5 വർഷം/70 വയസ്സ്

B3 വർഷം/70 വയസ്സ്

C3 വർഷം/65 വയസ്സ്

D5 വർഷം/65 വയസ്സ്

Answer:

B. 3 വർഷം/70 വയസ്സ്


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാന മന്ദിരത്തിന്റെ പുതിയ പേര് എന്താണ് ?
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ വാച്ച് ഡോഗ് എന്നറിയപ്പെടുന്നതെന്താണ് ?
താഴെ നൽകിയ ഏത് കാരണങ്ങൾ കൊണ്ട് രാഷ്ട്രപതിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപഴ്സണിനെ നീക്കം ചെയ്യാം ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആകാൻ സാധ്യത ഉള്ളത്