ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.A1995 സെപ്റ്റംബർ 15B1992 ജനുവരി 31C1998 ഡിസംബർ 11D1993 ഒക്ടോബർ 12Answer: D. 1993 ഒക്ടോബർ 12 Read Explanation: ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്ഥാപിതമായത് 1993 ഒക്ടോബർ 12-നാണ്.മനുഷ്യാവകാശ സംരക്ഷണ നിയമം, 1993 (Protection of Human Rights Act, 1993) അനുസരിച്ചാണ് ഇത് രൂപീകരിക്കപ്പെട്ടത്. Read more in App