Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മൃഗമായ കടുവയുടെ ശാസ്ത്രീയ നാമം ?

Aപാന്‍ഥെറാ ലിയോ

Bപാന്തറെ ടൈഗ്രിസ്

Cപാവോ ക്രിസ്റ്റാറ്റസ്

Dഅസിനോണിക്സ് ജുബാറ്റസ്

Answer:

B. പാന്തറെ ടൈഗ്രിസ്


Related Questions:

ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ' എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്?
ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവ്?
ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് ?
അശോക ചക്രം അറിയപ്പെടുന്ന മറ്റൊരു പേര് ?
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?