Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിത കമ്മീഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷ

Aജയന്തി പട്നായിക്

Bലളിത കുമാരമംഗലം

Cപി. സതീദേവി

Dവിജയ കിഷോർ രഹത്കർ

Answer:

D. വിജയ കിഷോർ രഹത്കർ

Read Explanation:

ദേശീയ വനിത കമ്മീഷൻ

  • സ്ഥാപിതമായത് - 1992 ജനുവരി 31

  • ആസ്ഥാനം - നിർഭയ ഭവൻ ,ന്യൂഡൽഹി

  • വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു

  • പ്രസിദ്ധീകരണം - രാഷ്ട്രമഹിള

  • അംഗമായ ആദ്യ പുരുഷൻ - അലോക് റാവത്ത്

  • ആദ്യത്തെ അധ്യക്ഷ - ജയന്തി പട്നായിക് (1992-1995 )

  • നിലവിലെ അധ്യക്ഷ - വിജയ കിഷോർ രഹത്കർ


Related Questions:

അടുത്തിടെ അന്തരിച്ച മുൻ "ഡി ആർ ഡി ഓ" മേധാവി ആര് ?
2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?
2019 ആഗസ്റ്റ് നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനൽ പരിപാടി?
കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ ?