App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?

Aദീപക് സന്ധു

Bഗിരിജാ വ്യാസ്

Cജയന്തി പട്നായിക്

Dവി. മോഹിനി ഗിരി

Answer:

C. ജയന്തി പട്നായിക്

Read Explanation:

ദേശീയ  വനിത കമ്മീഷൻ 

 🔹 വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1990 ലെ ദേശീയ വനിത കമ്മീഷൻ  നിയമപ്രകാരം 1992 - ൽ നിലവിൽ വന്ന സ്ഥാപനമാണ് ദേശീയ വനിത കമ്മീഷൻ.

🔹വനിത കമ്മീഷനിൽ ചെയർപേഴ്സനെ  കൂടാതെ 5 അംഗങ്ങളും 1 മെമ്പർ സെക്രട്ടറിയുമാണ് ഉള്ളത്.  


Related Questions:

താഴെ കൊടുത്തവയിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം ?
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?
ഇന്ത്യയുടെ പുതിയ പതാക നയം പ്രകാരം എത്ര അളവുകളിൽ ഇന്ത്യൻ പതാക നിർമിക്കാം ?
ഇന്ത്യയിൽ പുതിയ പതാക നയം വന്നത് എന്നാണ് ?
ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?