App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ?

Aരാഷ്ട്രമഹിള

Bപ്രതിയോഗിതാദർപ്പൺ

Cഅഖണജ്യോതി

Dസ്ത്രീശക്തി

Answer:

A. രാഷ്ട്രമഹിള

Read Explanation:

ദേശീയ വനിതാ കമ്മീഷൻ 

  • 1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്നു. 
  • ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
  • സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക, സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാവുക തുടങ്ങിയവയാണ് കമ്മീഷന്റെ ലക്ഷ്യങ്ങൾ.
  • ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു.
  • ന്യൂഡൽഹിയാണ് ആസ്ഥാനം.
  • ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - രാഷ്ട്ര മഹിള
  • കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - സ്ത്രീ ശക്തി

Related Questions:

1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?
NITI Aayog the new name of PIanning Commission established in the year
2024 മാർച്ചിൽ കേന്ദ്ര വിജിലൻസ് കമ്മിഷനിലേക്ക് (സി വി സി) വിജിലൻസ് കമ്മിഷണർ ആയി നിയമിതനായ മലയാളി ആര്?
ഏത് വർഷമാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത് ?
ഇന്ത്യയുടെ രണ്ടാമത്തെ വിജിലൻസ് കമ്മിഷണർ ആരാണ് ?