App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷൻ അതിൻ്റെ വാർഷിക റിപ്പോർട്ട് ഏത് ബോഡിക്കാണ് സമർപ്പിക്കേണ്ടത് ?

Aഇന്ത്യയുടെ രാഷ്ട്രപതി

Bകേന്ദ്ര സർക്കാർ

Cഇന്ത്യൻ പ്രധാനമന്ത്രി

Dസുപ്രീം കോടതി

Answer:

B. കേന്ദ്ര സർക്കാർ

Read Explanation:

  • ദേശീയ വനിത കമ്മീഷൻ സ്ഥാപിതമായത് 1990 -ലെ ദേശീയ വനിത കമ്മീഷൻ നിയമ പ്രകാരമാണ്.
  • ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
  • ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളിൽ ഒരാ ളെങ്കിലും SC/ST വിഭാഗത്തിൽ നിന്നുള്ളയാളാ യിരിക്കണം.
  • ദേശീയ വനിതാ കമ്മീഷൻ്റെ പ്രഥമ അദ്ധ്യക്ഷ ജയന്തി പട്നായിക്

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര് ?
State Human Rights Commissions (SHRCs) are established under which act?
Who appoints the members of the NHRC?
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പറർ അല്ലാത്തത് ആര് ?
സായുധ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.