ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്?
A1992 ജനുവരി 31
B1991 മാർച്ച് 31
C1993 ഏപ്രിൽ 31
D1992 മെയ് 31
A1992 ജനുവരി 31
B1991 മാർച്ച് 31
C1993 ഏപ്രിൽ 31
D1992 മെയ് 31
Related Questions:
വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.
i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ
ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്
iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്
iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത്