ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A2
B4
C1
D3
Answer:
D. 3
Read Explanation:
പ്രാഥമിക മേഖല, ദിതീയ മേഖല, ത്രിതീയ മേഖല ഇങ്ങനെയാണ് സാമ്പത്തികരംഗത്തെ പരമ്പരാഗതമായ തിരിക്കുന്നത്.
സാമ്പത്തികരംഗത്ത് പ്രാഥമിക മേഖലയുടെ മേൽകൈ ആണ് വികസ്വരരാജ്യങ്ങളുടെ പ്രധാന പ്രത്യേകത.