Challenger App

No.1 PSC Learning App

1M+ Downloads

ദേശീയ വരുമാനം കണക്കാക്കുന്ന രീതികൾ ഏതെല്ലാം?

  1. ഉല്പന്നരീതി
  2. വരുമാനരീതി
  3. ചെലവു രീതി

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cii മാത്രം

    Di, iii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ദേശീയവരുമാനം കണക്കാക്കുന്ന രീതികൾ

    • പ്രധാനമയും 3 രീതിയാണ് ഉള്ളത്
    1. ഉല്പന്നരീതി : പ്രാഥമിക , ദ്വീതീയ , തൃതീയ മേഖലകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി.
    2. വരുമാനരീതി : ഉല്പാദനഘടകങ്ങളിൽ നിന്ന് ലഭിക്കുന്ന പാട്ടം , വേതനം , പലിശ , ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി.
    3. ചെലവു രീതി : ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി.

    Related Questions:

    The national income estimation is the responsibility of?
    Who prepared the first estimates of the national income of India in 1876?
    ഒരു വർഷം ഒരു സ്ഥാപനം 1000 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചു. അതിൽ 850 യൂണിറ്റുകൾ വിറ്റഴിച്ചു. എങ്കിൽ, ആ വർഷം ഇൻവെന്ററിയിൽ (Stock-ൽ) ഉണ്ടായ മാറ്റം എത്രയാണ്?
    ദേശീയ വരുമാനം കണക്കാക്കുന്ന മൂല്യവർദ്ധിത രീതിയിൽ (Value Added Method), താഴെ പറയുന്ന ഏത് ഇനമാണ് ഒഴിവാക്കപ്പെടുന്നത്?
    ഒരു രാജ്യത്തെ മൊത്തം ദേശീയവരുമാനത്തെ മൊത്തം ജനസംഖ്യ കൊണ്ടു ഹരിച്ചാൽ കിട്ടുന്നത് ?