App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വരുമാനം കണക്കാക്കുന്നതിന് അവലംബിക്കാത്ത രീതി ഏതാണ് ?

Aഉല്പാദന രീതി

Bവരുമാന രീതി

Cചിലവ് രീതി

Dവികസന രീതി

Answer:

D. വികസന രീതി

Read Explanation:

ദേശീയ വരുമാനം

  • ഒരു സമ്പത്ത് വ്യവസ്ഥയുടെ സാമ്പത്തിക വളർച്ച വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡം : ആ സമ്പത്ത് വ്യവസ്ഥയിലെ ദേശീയ വരുമാനത്തിന്റെ വർദ്ധനവ്
  • ദേശീയവരുമാനം കണക്കാക്കുന്നത് 3 രീതികളിലൂടെ
  1. ഉല്പന്ന രീതി : സാധന സേവനങ്ങളുടെ മൊത്തം വാർഷിക മൂല്യം കണക്കാക്കുന്ന രീതി .
  2. വരുമാന രീതി : വരുമാനരീതിയിൽ ദേശീയവരുമാനം കണക്കാക്കുന്നത് സമ്പത്ത് വ്യവസ്ഥയിലെ ഉല്പാദനഘടകങ്ങൾക്ക് ലഭിച്ച പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിലാണ്.
  3. ചെലവ് രീതി : സമ്പത്ത് വ്യവസ്ഥയിലെ അന്തിമ ചെലവിന്റെ [ Final Expenditure ] അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി.

Related Questions:

ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയ വ്യക്തി ആരാണ് ?
വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം (Net Factor Income from Abroad - NFIA) എന്നത് എന്തിൻ്റെ വ്യത്യാസമാണ്?
Per capita income is calculated by dividing:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വര്‍ഷത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്നതാണ് ചെലവു രീതി
  2. സാമ്പത്തിക ശാസ്ത്രത്തിൽ സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ചെലവിനോടൊപ്പം നിക്ഷേപവും ചെലവായാണ് കണക്കാക്കുന്നത്.
    ദേശീയ വരുമാനം കണക്കാക്കുന്നതിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നത് ഏതാണ് ?