App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 14

Bമാർച്ച് 15

Cമാർച്ച് 16

Dമാർച്ച് 17

Answer:

C. മാർച്ച് 16

Read Explanation:

• പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ദേശീയ വാക്‌സിനേഷൻ ദിനം ആചരിക്കുന്നു • പോളിയോയ്ക്ക് എതിരെ 1995 മാർച്ച് 16 ന് വാക്‌സിനേഷൻ ആരംഭിച്ചതിനെ തുടർന്നാണ് എല്ലാ വർഷവും മാർച്ച് 16 ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്


Related Questions:

ഇന്ത്യ ദേശീയ ഭരണഘടനാദിനമായി ആചരിക്കുന്ന ദിനം :
ലോക ടെലിവിഷൻ ദിവസം ?
സായുധസേനാ പതാക ദിനം ?
ഇന്ത്യയിൽ "മഹാ പരിനിർവാൺ ദിവസ്" ആയി ആചരിക്കുന്നത് എന്ന് ?
'സാഹിബ്‌സാദേകൾ'(Sahebzade) എന്നറിയപ്പെടുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളുടെ പോരാട്ടത്തിനുള്ള ആദരസൂചകയി ഇന്ത്യയിൽ വീർ ബാൽ ദിനം ആചരിക്കുന്നത് എന്നാണ് ?