Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 14

Bമാർച്ച് 15

Cമാർച്ച് 16

Dമാർച്ച് 17

Answer:

C. മാർച്ച് 16

Read Explanation:

• പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ദേശീയ വാക്‌സിനേഷൻ ദിനം ആചരിക്കുന്നു • പോളിയോയ്ക്ക് എതിരെ 1995 മാർച്ച് 16 ന് വാക്‌സിനേഷൻ ആരംഭിച്ചതിനെ തുടർന്നാണ് എല്ലാ വർഷവും മാർച്ച് 16 ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്


Related Questions:

In which year, Food for Work Programme (FWP) was replaced by National Rural Employment Programme (NREP)?
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം?
ദേശീയ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നതെന്ന് ?
ആരുടെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്
ഇന്ത്യയിൽ ദേശീയ സെൻസസ് ദിനമായി ആചരിക്കുന്നത് ?