App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Aഅമ്പലവയൽ (വയനാട്)

Bതിരുച്ചിറപ്പള്ളി (തമിഴ്നാട്)

Cവിജയവാഡ (ആന്ധ്ര)

Dബൽഗാം (കർണാടക)

Answer:

B. തിരുച്ചിറപ്പള്ളി (തമിഴ്നാട്)

Read Explanation:

കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 

  • ദേശീയ വാഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി (തമിഴ്നാട്)
  • ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം - പൂനെ (മഹാരാഷ്ട്ര )
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുദ്രി (ആന്ധ്രാപ്രദേശ് )
  • ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം - വാരണാസി (ഉത്തർപ്രദേശ് )
  • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം - ഷിംല (ഹിമാചൽ പ്രദേശ് )
  • ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം - ലഖ്നൌ (ഉത്തർപ്രദേശ് )

Related Questions:

ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :
കർഷകർക്കും തൊഴിലാളികൾക്കും 10 രൂപ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിനായി അടൽ കിസാൻ മസ്ദൂർ കാന്റീൻ ആരംഭിച്ച സംസ്ഥാനം ഏത്?
ഓലേറികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ് ?
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :