Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വികസന സമിതിയുടെ ചെയർമാൻ ?

Aപ്രസിഡന്റ്

Bലോകസഭാസ്പീക്കർ

Cപ്രധാനമന്ത്രി

Dഗവർണ്ണർ

Answer:

C. പ്രധാനമന്ത്രി


Related Questions:

ഇംപീരിയൽ സിവിൽ സർവീസ് എന്നത് ഓൾ ഇന്ത്യ സർവീസ് , കേന്ദ്ര സർവീസ് എന്നിങ്ങനെ രണ്ടാകാൻ കാരണമായത് ?
ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ് ?
' സീറോ വിമാനത്താവളം ' എവിടെ സ്ഥിതി ചെയ്യുന്നു ?
കടുവയെ ദേശീയ മൃഗമായി ഔദ്യോഗികമായി അംഗീകരിച്ച വർഷം ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?