Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bകൊൽക്കത്ത

Cചെന്നൈ

Dഡൽഹി

Answer:

D. ഡൽഹി

Read Explanation:

  • ദേശീയ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം - ഡൽഹി
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യു ക്കേഷണൽ ടെക്നോളജി - ഡൽഹി 
  • സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിംഗ് - ഡൽഹി 
  • ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ഡൽഹി 
  • പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ - ഡൽഹി 

Related Questions:

ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1946ൽ ആരംഭിച്ച ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് ആരായിരുന്നു ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനസ്സംഘടന കമ്മീഷൻ്റെ അധ്യക്ഷനാര് ?
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ് ?