App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

A1988

B1987

C1986

D1985

Answer:

A. 1988

Read Explanation:

15 നും 35 നും ഇടയിൽ പ്രായമുള്ള നിരക്ഷരർക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന താണ് ദേശീയ സാക്ഷരതാ മിഷന്റെ ലക്ഷ്യം.


Related Questions:

ഇഗ്നോന്റെ ആസ്ഥാനം?
ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?
Full form of NRSA:
കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV) പദ്ധതി നിലവിൽ വന്ന വർഷം?
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?