Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സാമ്പിൾ സർവ്വേ ഓഫീസ് ( NSSO ) നടത്തുന്ന സർവേയുടെ ഭാഗമല്ലാത്തത് ?

Aതൊഴിൽ - തൊഴിലില്ലായ്മ സർവേ

Bഉപഭോക്തൃ ചെലവ് സർവേ

Cദേശീയ കുടുംബാരോഗ്യ സർവേ

Dസാമ്പത്തിക സെൻസസ്

Answer:

C. ദേശീയ കുടുംബാരോഗ്യ സർവേ

Read Explanation:

ദേശീയ സാമ്പിൾ സർവ്വേ ഓഫീസ് ( NSSO ) നടത്തുന്ന സർവേയുടെ ഭാഗമായവ :

  • തൊഴിൽ - തൊഴിലില്ലായ്മ സർവേ

  • ഉപഭോക്തൃ ചെലവ് സർവേ

  • സാമ്പത്തിക സെൻസസ്


Related Questions:

' സംഖ്യ ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?
NSSO-ന്റെ പൂർണരൂപം :
CSO യും NSSO യും ലയിച്ചതിൻ്റെ ഫലമായി നിലവിൽ വന്ന സ്ഥാപനം ഏതാണ് ?
The concept Jail Cost of Living' is associated with
Chi-square is to be applied only, when the individual observations of sample are: