Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം ?

Aകേരളം

Bഹരിയാന

Cമഹാരാഷ്ട്ര

Dമണിപ്പൂർ

Answer:

B. ഹരിയാന


Related Questions:

2022ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യ ചിഹ്നം രൂപകൽപ്പന ചെയ്തതാര് ?
2025 നവംബറിൽ ഖത്തറിൽ നടന്ന ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്?
ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ച ബ്രിട്ടീഷുക്കാൻ ആരാണ് ?
2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?
ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?