App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?

Aജൂൺ 28

Bജൂലൈ 1

Cജൂൺ 30

Dജൂൺ 29

Answer:

D. ജൂൺ 29

Read Explanation:

പ്രൊഫസർ മഹലനോബിസിന്റെ ജന്മദിനമാണ് ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത്. 2007 മുതലാണ് ഇന്ത്യയിൽ ആദ്യമായി സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത്.


Related Questions:

The Public Service Broad Casting Day is observed every year on
Whose birthday is celebrated as 'Jan Jatiya Gaurav Divas'?
ദേശീയ കൈത്തറി ദിനം ?
ദേശീയ പത്ര ദിനം എന്ന്?
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ ?