App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായ ജൂൺ 29 ആരുടെ ജന്മദിനമാണ്

Aഡോക്ടർ രാധാകൃഷ്ണൻ

Bപിസി മഹലനോബിസ്

Cധ്യാൻചന്ദ്

Dസി വി രാമൻ

Answer:

B. പിസി മഹലനോബിസ്


Related Questions:

2023 ലെ ദേശീയശാസ്ത്ര ദിനത്തിന്റെ പ്രമേയം എന്താണ് ?
1905 ഓഗസ്റ്റിൽ ബംഗാൾ വിഭജനത്തിനെതിരെ സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് സ്മരണാർത്ഥം ആചരിക്കുന്ന ദിനം ഏത്
ആരുടെ ചരമ ദിനമാണ് ഭീകരവാദവിരുദ്ധ ദിനമായി ആചരിക്കുന്നത് ?
അംബേദ്‌കർ ജയന്തി ആചരിക്കുന്നത് എന്ന് ?
2024 ലെ ദേശീയ ഉപഭോക്തൃ ദിനത്തിൻ്റെ പ്രമേയം ?