App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?

Aനവംബർ 30

Bമെയ് 17

Cഡിസംബർ 1

Dജനുവരി 16

Answer:

D. ജനുവരി 16

Read Explanation:

ഈ ദിനം പ്രഖ്യാപിച്ചത് - പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022 ജനുവരിയിൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചതിന്റെ ആറാം വാർഷിക പരിപാടിയിലാണ് വീഡിയോ കോൺഫറൻസ് വഴി പ്രഖ്യാപിച്ചത്.


Related Questions:

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായ ജൂൺ 29 ആരുടെ ജന്മദിനമാണ്
ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ 1 ഏത് ദേശീയ ദിനമായി ആണ് ആചരിക്കുന്നത്
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം അഥവാ പ്രസ് ഫ്രീഡം ഡേ ആയി ആചരിക്കുന്ന ദിവസം?
"വികസിത ഭാരതത്തിനായുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ" എന്ന പ്രമേയം 2024 ലെ ഏത് ദിനാചരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആദ്യത്തെ അന്തർദേശീയ യോഗ ദിനം ആചരിച്ചത് എന്ന് എന്ന്?