App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഹരിത ട്രൈബ്യുണലിൻ്റെ പ്രഥമ അധ്യക്ഷൻ ആര് ?

Aഎച്ച്.എൽ ദത്തു

Bലോകേശ്വർ സിങ് പാണ്ഡെ

Cഎൽ.എം സിങ്‌വി

Dശാന്തിഭൂഷൺ

Answer:

B. ലോകേശ്വർ സിങ് പാണ്ഡെ


Related Questions:

സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽകാർഡ് (U D I D) നൽകിയ ഇന്ത്യയിലെ ആദ്യത്തെ നഗരസഭ ?
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?