App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഹിന്ദി ദിനം ?

Aസെപ്റ്റംബർ 16

Bസെപ്റ്റംബർ 14

Cജനുവരി 10

Dജനുവരി 16

Answer:

B. സെപ്റ്റംബർ 14

Read Explanation:

ലോക ഹിന്ദി ദിനം - ജനുവരി 10


Related Questions:

മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?
ലോക ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?
പ്രഥമ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടന്നതെപ്പോൾ ?
അന്താരാഷ്ട്ര മണ്ണു വർഷം ?
ദേശീയ കരസേനാ ദിനം?