Challenger App

No.1 PSC Learning App

1M+ Downloads
ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര് ?

Aരവീന്ദ്രനാഥ ടാഗോർ

Bമുഹമ്മദ് ഇക്ബാൽ

Cബങ്കിം ചന്ദ്ര ചാറ്റർജി

Dദേവേന്ദ്ര നാഥ ടാഗോർ

Answer:

A. രവീന്ദ്രനാഥ ടാഗോർ

Read Explanation:

  • മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം.
  • ഇന്ത്യയുടെ ദേശീയഗാനം രചിച്ച ഭാഷ - ബംഗാളി
  • 1950 ജനുവരി 24-ാം തീയതി കോണ്‍സ്റ്റിറ്റ്യുവന്‍റെ് അസംബ്ളി ഇതിനെ ദേശീയ ഗാനമായി അംഗീകരിച്ചു.
  • 1911 ല്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന്‍റെ 28-ാം വാര്‍ഷികം കല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ആദ്യമായി ഇത് ആലപിച്ചു. 
  • ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

Related Questions:

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
UNESCO യുടെ സാഹിത്യനഗര പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ആദ്യ നഗരം
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമായി മാറുന്നത് ?
ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണമായ ഇരുമ്പുരുക്കു നിർമ്മാണശാല