App Logo

No.1 PSC Learning App

1M+ Downloads
ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു ?

Aകൽക്കത്ത കോൺഗ്രസ് സമ്മേളനം

Bത്രിപുര കോൺഗ്രസ് സമ്മേളനം

Cകാക്കിനട കോൺഗ്രസ് സമ്മേളനം

Dആവഡി കോൺഗ്രസ് സമ്മേളനം

Answer:

A. കൽക്കത്ത കോൺഗ്രസ് സമ്മേളനം

Read Explanation:

  • ദേശീയഗീതം ആയ "വന്ദേമാതരം" ആദ്യമായി പാടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം - കൽക്കത്ത കോൺഗ്രസ് സമ്മേളനം (1896)
  • 1896 ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിലെ പ്രസിഡൻറ് - റഹ്മത്തുള്ള സയാനി
  • ദേശീയ ഗാനമായ "ജനഗണമന" ആദ്യമായി ആലപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം - 1911 ലെ കൊൽക്കത്ത സമ്മേളനം

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലവിൽ വന്ന വർഷം?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി ?
അയിത്തോച്ചാടന പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ഏതാണ്?
INC യുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ? ‌
സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?