ദേശീയോദ്യാനങ്ങളെ അപേക്ഷിച്ച് ചില പരിമിതികളോടെ മനുഷ്യ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ള സംരക്ഷിത പ്രദേശം ഏതാണ്?Aബയോസ്ഫിയർ റിസർവ്Bദേശീയോദ്യാനംCവന്യജീവി സങ്കേതംDറിസർവ് വനംAnswer: C. വന്യജീവി സങ്കേതം Read Explanation: വന്യജീവി സങ്കേതങ്ങളിൽ ദേശീയോദ്യാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തോതിലുള്ള മനുഷ്യ ഇടപെടലുകൾക്ക് അനുമതിയുണ്ട്. Read more in App