App Logo

No.1 PSC Learning App

1M+ Downloads
ദേശീയോദ്യാനങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 26 A

Bസെക്ഷൻ 36 C

Cസെക്ഷൻ 36 A

Dസെക്ഷൻ 35

Answer:

D. സെക്ഷൻ 35


Related Questions:

റായ്മോണ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
In 2016, Khangchendzonga National Park was inscribed in UNESCO World Heritage Sites. This national park is located in ________ state of India.
ഏത് സംസ്ഥാനത്താണ് നഞ്ചരായൻ ടാങ്ക് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?
Manas National Park is located in
In which state is Kaziranga National Park situated?