'ദൈവത്തിന്റെ രഹസ്യങ്ങളെകുറിച്ച് എനിക്ക് അറിയില്ല എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്ക് അറിയാം' എന്ന് പറഞ്ഞത് ആരാണ് ?Aശ്രീ ബുദ്ധൻBമഹാവീരൻCവിവേകാനന്ദൻDശ്രീ രാമകൃഷ്ണ പരമഹംസർAnswer: A. ശ്രീ ബുദ്ധൻ