'ദൈവത്തിൻറെ താഴ്‌വര' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇവയിൽ ഏതു താഴ്‌വരയെ ആണ്?Aകശ്മീർ താഴ്‌വരBകുളു താഴ്‌വരCമണാലി താഴ്‌വരDലഹുൾ താഴ്‌വരAnswer: B. കുളു താഴ്‌വര Read Explanation: ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കുളു.'ദൈവത്തിൻറെ താഴ്‌വര' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് കുളു താഴ്‌വരയെ ആണ്,Read more in App