Challenger App

No.1 PSC Learning App

1M+ Downloads
ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത് ?

Aക്ലോക്കിലെ പെൻഡുലത്തിൻ്റെ ചലനം

Bഊഞ്ഞാലിൻ്റെ ചലനം

Cമീട്ടുമ്പോൾ വീണക്കമ്പിയുടെ ചലനം

Dജയൻറ് വീലിൻ്റെ ചലനം

Answer:

D. ജയൻറ് വീലിൻ്റെ ചലനം

Read Explanation:

• വസ്തു ഒരു തുലന സ്ഥലത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് ദോലനം അഥവാ ഓസിലേഷൻ.


Related Questions:

കോൺവെക്സ് ലെൻസുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?

  1. മയോപിയ പരിഹരിക്കാൻ ഉപയോഗിക്കുന്നു
  2. ബേണിംഗ് ഗ്ലാസ്സായി ഉപയോഗിക്കുന്നു
  3. ഗലീലിയൻ ടെലിസ്കോപ്പിൽ ഐ ലെൻസ് ആയി ഉപയോഗിക്കുന്നു
  4. പ്രസ്ബയോപിയ പരിഹരിക്കാൻ ഉപയോഗിക്കുന്നു
    ഒരു സെമികണ്ടക്ടറിന്റെ താപനില കൂടുമ്പോൾ അതിന്റെ വൈദ്യുത ചാലകതയ്ക്ക് (Electrical Conductivity) എന്ത് സംഭവിക്കുന്നു?
    ഒരു കല്ലിന്റെ വായുവിലെ ഭാരം 120N ഉം ജലത്തിലെ ഭാരം 100N ഉം ആണെങ്കിൽ ജലം കല്ലിൽ പ്രയോഗിച്ച് പ്ലവക്ഷമബലം കണക്കാക്കുക ?
    Anemometer measures
    100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് എത്ര ?