ദ്രവസിലിണ്ടറിന്റെ ഭാരം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ശരിയായ സമവാക്യം ഏതാണ്?
Am = ρ/V
Bm = P2A
Cm = gh
Dm = ρhA
Answer:
D. m = ρhA
Read Explanation:
സിലിണ്ടറിന്റെ മുകളിലത്തെ അഗ്രത്തിൽ ദ്രവം പ്രയോഗിക്കുന്ന മർദം P1 മൂലം ഉണ്ടാകുന്ന ബലം P1A, മുകളിൽ നിന്നും താഴേക്ക് അനുഭവപ്പെടുന്നു.
സിലിണ്ടറിന്റെ താഴത്തെ പ്രതലത്തിൽ ദ്രാവകമർദം P2 ഉണ്ടാക്കുന്ന ബലം P2A, താഴെ നിന്നും മുകളിലേക്ക് അനുഭവപ്പെടുന്നു. അതായത്, സിലിണ്ടറിൽ അനുഭവപ്പെടുന്ന ലംബബലം = (P2 – P1) A