App Logo

No.1 PSC Learning App

1M+ Downloads
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?

AJ / kg

BJ / m³

Ccal / g

DkJ / L

Answer:

A. J / kg

Read Explanation:

ദ്രവീകരണ ലീനതാപം:  

  • 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .

  • Unit - J / kg

  • Dimension - [M0 L2 T-2]

  • Q = m LF


Related Questions:

അതിശൈത്യ രാജ്യങ്ങളിൽ തെർമോമീറ്ററിൽ മെർക്കുറിക്കുപകരം ആൽക്കഹോൾ ഉപയോഗിക്കുന്നതിനുള്ള കാരണമെന്ത് ?
ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :
ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?
ക്വാണ്ടം മെക്കാനിക്സിൽ കണികകളെ വിശകലനം ചെയ്യുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ്?
താഴ്ന്ന താപനില അളക്കുന്ന ഉപകരണം ഏത് ?