App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?

Aക്വാർക്ക് - ഗുവോ പ്ലാസ്മ

Bറൈഡ്ബെർഗ്

Cജാൻ - ടെല്ലർ മെറ്റൽ

Dബോസ് - ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Answer:

C. ജാൻ - ടെല്ലർ മെറ്റൽ


Related Questions:

Which of the following type of waves is used in the SONAR device?
വായുവിൽ ശബ്ദത്തിന്റെ വേഗത

താഴെപ്പറയുന്നവയിൽ സ്നേഹകമായി പ്രവർത്തിക്കുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. ഗ്രാഫൈറ്റ്
  2. ബോറിക് ആസിഡ് പൗഡർ
  3. ശുദ്ധജലം
  4. വെളിച്ചെണ്ണ
Which form of energy is absorbed during the decomposition of silver bromide?
ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്?