Challenger App

No.1 PSC Learning App

1M+ Downloads
ദ്രവ്യവുമായി വികിരണം എങ്ങനെ 'സംവദിക്കുന്നു' എന്ന് മനസ്സിലാക്കുന്ന ശാസ്ത്രശാഖ ഏതാണ്?

Aമാഗ്നെറ്റിക്സ് സ്പെട്രോസ്കോപ്പി

Bസ്പെട്രോസ്കോപ്പി

Cഇലക്ട്രോ മാഗ്നെറ്റിക്സ്

Dഇവയൊന്നുമല്ല

Answer:

B. സ്പെട്രോസ്കോപ്പി

Read Explanation:

  • ദ്രവ്യവുമായി വികിരണം എങ്ങനെ 'സംവദിക്കുന്നു' എന്ന് മനസ്സിലാക്കുന്ന ശാസ്ത്രശാഖയാണിത്.

  • മൂലകങ്ങളിലും സംയുക്തങ്ങളിലും അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെയും തന്മാത്രകളുടെയും ഘടനയും സ്വഭാവവും തിരിച്ചറിയാൻ ഇത് ഒരു ശക്തമായ ഉപകരണം പോലെ ഉപയോഗിക്കാം


Related Questions:

സിമെട്രി അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഭ്രമണം എന്നത് മറ്റെന്ത് പേരിലാണ് അറിയപ്പെടുന്നത്?
വൈദ്യുതകാന്തിക വികിരണവും ദ്രവ്യവും (matter) തമ്മിലുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്ത്?
ഒരു ബാഹ്യ കാന്തികക്ഷേത്രത്തിൽ ഇലക്ട്രോണിന്റെ സ്പിൻ അവസ്ഥ എങ്ങനെ മാറുന്നു?
ഒരു പ്രത്യേക തരംഗദൈർഘ്യത്തിലുള്ള പ്രകാശത്തിന്റെ ആഗിരണം അല്ലെങ്കിൽ പ്രസരണം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേരെന്ത്?
സ്പെക്ട്രം ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റിലോ ഡിജിറ്റൽ സെൻസറിലോ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എന്താണ്?