Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് രീതിയിലുള്ള അഗ്നിശമന മാർഗ്ഗമാണ് ?

Aകൂളിംഗ്

Bഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ

Cസ്റ്റാർവേഷൻ

Dസ്മോത്തറിങ്

Answer:

D. സ്മോത്തറിങ്

Read Explanation:

• ചാക്ക്, ഷീറ്റ്, കമ്പിളി , മണൽ എന്നിവ കൊണ്ട് ആവരണമുണ്ടാക്കി തീ കെടുത്തുന്നത് സ്മോത്തറിങ്ങിനു ഉദാഹരണം ആണ്


Related Questions:

Which among the following can cause 'Compartment syndrome':
നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ സ്വയം കത്തുന്നത് എന്തിന് ഉദാഹരണം ആണ് ?
എൽ പി ജി ലീക്ക് തിരിച്ചറിയുന്നതിനായി ഗന്ധം നൽകുന്നതിന് എൽ പി ജി യിൽ ചേർക്കുന്ന രാസവസ്തു ഏത് ?

താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?

i. ഗ്രാമ്പു 

ii. കർപ്പൂരം 

iii. ചന്ദനം 

iv. മെഴുക് 

മണ്ണെണ്ണയുടെ ഫ്ലാഷ് പോയിൻറ് എത്ര ?