ദ്രാവകങ്ങളും (liquids), വാതകങ്ങളും (gases) പൊതുവായി ---- എന്നറിയപ്പെടുന്നു.Aപിണ്ഡംBഊര്‍ജ്ജംCദ്രവ്യംDദ്രവങ്ങൾAnswer: D. ദ്രവങ്ങൾ Read Explanation: ദ്രവങ്ങൾ (Fluids):ദ്രാവകങ്ങളും (liquids), വാതകങ്ങളും (gases) പൊതുവായി അറിയപ്പെടുന്നത്, ദ്രവങ്ങൾ (fluids) എന്നാണ്. Read more in App