Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകമർദ്ദം കണ്ടുപിടിക്കുന്നതിനുള്ള സമവാക്യം ഏത് ?

APE= mgh

BP= hdg

CP= F/A

DP= mv

Answer:

B. P= hdg

Read Explanation:

  • ദ്രാവകമർദ്ദം - ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദം 
  • യൂണിറ്റ് പരപ്പളവിലുള്ള ദ്രാവകയൂപത്തിന്റെ ഭാരത്തിന് ആനുപാതികമാണ് ദ്രാവകമർദ്ദം 
  • ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് അത് പ്രയോഗിക്കുന്ന മർദവും കൂടുന്നു 
  • ദ്രാവകമർദ്ദം ,P=hdg 
  • h - ദ്രാവകയൂപത്തിന്റെ ഉയരം 
  • d - ദ്രാവകത്തിന്റെ സാന്ദ്രത 
  • g - ഗുരുത്വാകർഷണം മൂലമുള്ള ത്വരണം 
  • മർദ്ദമാപിനി - ദ്രാവകമർദ്ദം അളക്കാനുള്ള ഉപകരണം 

Related Questions:

രേഖീയ ചാർജ് മുഖേനയുണ്ടാകുന്ന സമപൊട്ടൻഷ്യൽ പ്രതലം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
What is the product of the mass of the body and its velocity called as?
വ്യാപകമർദ്ദം (Thrust) എന്നാൽ എന്ത്?
ആക്ക സംരക്ഷണ നിയമം (Law of Conservation of Momentum) ന്യൂടണിന്റെ ഏത് നിയമവുമായി അടുത്ത ബന്ധം പുലർത്തുന്നു?
ഷിയർ മോഡുലസിന്റെ സമവാക്യം :