Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവിഡനായ ദളിതൻ എന്ന ആശയം ഉയർത്തിപ്പിടിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?

Aകുമാരഗുരുദേവൻ

Bസ്വാമി വിവേകാനന്ദൻ

Cശ്രീനാരായണഗുരു

Dകെ കേളപ്പൻ

Answer:

A. കുമാരഗുരുദേവൻ

Read Explanation:

ദ്രാവിഡനായ ദളിതൻ എന്ന ആശയം ഉയർത്തിപ്പിടിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു കുമാരഗുരുദേവൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്:

  1. പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു. 
  2. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
  3. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.
    കല്ലുമാല സമരം നയിച്ചത്
    The Malabar Marriage Association was founded in
    1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?
    അമൃതബസാർ പത്രികയുടെ മാതൃകയിൽ ആരംഭിച്ച മലയാളം പ്രസിദ്ധികരണമേത്?