Challenger App

No.1 PSC Learning App

1M+ Downloads
' ദ്രോണാചാര്യ അവാർഡ് ' നൽകി തുടങ്ങിയ വർഷം ഏതാണ് ?

A1980

B1985

C1978

D1987

Answer:

B. 1985

Read Explanation:

മികച്ച കായിക പരിശീലകർക്ക്‌ ഇന്ത്യാ ഗവണ്മെന്റ് നല്കുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്‌കാരം


Related Questions:

2024 ലെ കേരള സർക്കാർ നൽകുന്ന വനിതാ രത്ന പുരസ്‌കാരത്തിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് ?
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ ?

ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം
  2. ഗുസ്തി താരമായ ധ്യാൻ ചന്ദിൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം
  3. മികച്ച കായിക പരിശീലകർക്ക് നൽകുന്ന പുരസ്‌കാരം
  4. കെ എം ബീനാമോൾ, അഞ്ചു ബോബിജോർജ്ജ്, പി ആർ ശ്രീജേഷ് തുടങ്ങിയ മലയാളികൾ ധ്യാൻ ചന്ദ് പുരസ്‌കാരം നേടിയിട്ടുണ്ട്
2024 ലെ മികച്ച കായിക പരിശീലകന് നൽകുന്ന ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച ടീമായി തിരഞ്ഞെടുത്തത് ?