Challenger App

No.1 PSC Learning App

1M+ Downloads
ദ്വി ബന്ധനം / ത്രി ബന്ധനം ഉള്ള, അപൂരിത ഓർഗാനിക് സംയുക്തങ്ങൾ, മറ്റു ചില തന്മാത്രകളുമായി ചേർന്ന്, പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ്-----------------------------------

Aതാപീയ വിഘടനം

Bജ്വലനം

Cഅയോണിക രാസപ്രവർത്തനം.

Dഅഡീഷൻ രാസപ്രവർത്തനം.

Answer:

D. അഡീഷൻ രാസപ്രവർത്തനം.

Read Explanation:

 

അഡീഷൻ രാസപ്രവർത്തനം:

     ദ്വി ബന്ധനം / ത്രി ബന്ധനം ഉള്ള, അപൂരിത ഓർഗാനിക് സംയുക്തങ്ങൾ, മറ്റു ചില തന്മാത്രകളുമായി ചേർന്ന്, പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ് അഡീഷൻ രാസപ്രവർത്തനം

 


Related Questions:

ഒപ്റ്റിക്കൽ ഐസോമെറിസം ഒരു തരം ....... ആണ്.
അസറ്റാൽഡിഹൈഡും എത്തനോളും എന്ത് കാണിക്കുന്നു .......
തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോ കാർബണുകൾ, വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്നു. ഈ പ്രക്രിയയാണ്------------------------
ഇനിപ്പറയുന്നതിൽ നിന്ന് ഒരു ഫങ്ഷണൽ ഗ്രൂപ്പല്ലാത്ത ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഡി-ഫോം ....... എന്നും അറിയപ്പെടുന്നു