App Logo

No.1 PSC Learning App

1M+ Downloads
ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം?

Aനീല പച്ച ചുവപ്പ്

Bമഞ്ഞ മജന്ത സിയാൻ

Cകറുപ്പ് വെള്ള വയലറ്റ്

Dമഞ്ഞ സിയാൻ പച്ച

Answer:

B. മഞ്ഞ മജന്ത സിയാൻ

Read Explanation:

ദ്വിതീയ വർണ്ണങ്ങൾ മജന്ത മഞ്ഞ സിയാൻ. പച്ചയും ചുവപ്പും കൂടി കലർത്തിയാൽ മഞ്ഞ ലഭിക്കും


Related Questions:

പ്രഥാമികവർണങ്ങൾ ഏവ?
The twinkling of star is due to:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. വിഭംഗനം ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ആണ് .
  2. അതാര്യ വസ്തുവിന്റെ അഗ്രങ്ങളിൽ വച്ച് പ്രകാശം വളയുന്നതിനാൽ പ്രകാശം നേർ രേഖയിൽ നിന്നും വ്യതിചലിച്ചു വസ്തുവിന്റെ നിഴലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും നിഴൽ ക്രമരഹിതമായ അഗ്രങ്ങളോടെ ദൃശ്യമാകുകയും ചെയ്യും .
  3. വിഭംഗനം വ്യക്തമായി അനുഭവിക്കണമെങ്കിൽ തടസത്തിന്റെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തോട് അടുത്തായിരിക്കണം. അതായത് തടസ്സം/ സുഷിരം വളരെ ചെറുതാണെങ്കിൽ കൂടുതൽ വിഭംഗനം സംഭവിക്കും .
    സൂര്യോദയത്തിന് അൽപം മുമ്പ് സൂര്യനെ കാണാനുള്ള കാരണം ഇതാണ്
    ഒരു മാധ്യമത്തെ അപേക്ഷിച്ച്‌ മറ്റൊരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ-----------------എന്ന് വിളിക്കുന്നു.