Challenger App

No.1 PSC Learning App

1M+ Downloads
ദ്വിതീയ സൈലത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ടതും പുറമെയുള്ളതുമായ ഭാഗത്തിന് പറയുന്ന പേരെന്ത്?

Aകാതൽ

Bവെള്ള

Cപെരിഡെം

Dബാർക്ക്

Answer:

B. വെള്ള

Read Explanation:

  • ദ്വിതീയ സൈലത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട കലകൾ അടങ്ങുന്നതും, പുറമെയുള്ളതുമായ ഭാഗത്തിന് വെള്ള (Sap wood) എന്ന് പറയുന്നു.


Related Questions:

സസ്യങ്ങളിൽ പൂമ്പൊടി മുളയ്ക്കുന്നതിന് (pollen germination) അത്യാവശ്യമായതും, കോശവിഭജനത്തിനും കോശഭിത്തി രൂപീകരണത്തിനും സഹായിക്കുന്നതുമായ മൈക്രോ ന്യൂട്രിയൻ്റ് ഏതാണ്?
പ്രവർത്തനക്ഷമമല്ലാത്ത കേസരം ഏത് പേരിലാണ് അറിയപ്പെടുന്നത്?
The reserve food in Rhodophyceae is:
ഗതാഗത പ്രോട്ടീനുകൾ എന്തൊക്കെയാണ്?
Which of the following enzymes is not used under anaerobic conditions?