App Logo

No.1 PSC Learning App

1M+ Downloads
ദ്വിതീയവേരുകൾ (secondary roots) എവിടെനിന്നാണ് ഉണ്ടാകുന്നത്?

Aബീജമൂലത്തിൽ നിന്ന്

Bപ്രഥമവേരിൽ നിന്ന്

Cതായ്‌വേരിൽ നിന്ന്

Dസ്കന്ദ വ്യൂഹത്തിൽ നിന്ന്

Answer:

C. തായ്‌വേരിൽ നിന്ന്

Read Explanation:

  • തായ് വേരിൽ നിന്നും അനേകം ശാഖാവേരുകളുണ്ടാകുന്നു. ഇവയെ ദ്വിതീയവേരുകളെന്നും (secondary roots) പറയുന്നു.


Related Questions:

ഇലയുടെ വിവിധ ഭാഗങ്ങളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണ്?
Fill in the blank Clitoria : Twiners ; Bougainvillea : _______________
സസ്യങ്ങളുടെ ലൈംഗിക പ്രത്യുൽപ്പാദനത്തിൽ ഈ ഭാഗങ്ങളിൽ ഏതാണ് ഉൾപ്പെട്ടിരിക്കുന്നത്?
The process under which nitrogen and hydrogen combine to form ammonia under high temperature and pressure conditions is called as _________
The control points or transport proteins are present in _______