Challenger App

No.1 PSC Learning App

1M+ Downloads
ദ്വിത്വസന്ധി ഉദാഹരണം ഏത്

Aപച്ച + കല്ല്= പച്ചക്കല്ല്

Bതിരു + അനന്തപുരം = തിരുവനന്തപുരം

Cപന + ഓല = പനയോല

Dതണുപ്പു് + ഉണ്ട് = തണുപ്പുണ്ട്

Answer:

A. പച്ച + കല്ല്= പച്ചക്കല്ല്

Read Explanation:

രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി. ഇവിടെ ക് എന്ന വർണം ഇരട്ടിക്കുന്നു


Related Questions:

പിരിച്ചെഴുതുക - നന്നൂൽ
പിരിച്ചെഴുതുക - ചേതോഹരം ?
“ അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടുകൂടി ഇരുന്നരുളുകയായിരുന്നു ” - ഭാഗീരഥീകച്ഛം ഘടകപദമാക്കുക :
അവൾ - പിരിച്ചെഴുതുക
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.