App Logo

No.1 PSC Learning App

1M+ Downloads
ദ്വിബീജപത്ര കാണ്ഡത്തിലെ സംവഹന കാംബിയത്തിന് പറയുന്ന മറ്റൊരു പേരെന്ത്?

Aഅന്തരാഫാസിക്കുലീയ കാംബിയം

Bഫെല്ലോജൻ

Cഫസിക്കുലീയ കാംബിയം

Dകോർക്ക് കാംബിയം

Answer:

C. ഫസിക്കുലീയ കാംബിയം

Read Explanation:

  • ദ്വിബീജപത്ര കാണ്ഡത്തിലെ കാംബിയ നിരയെ സംവഹന കാംബിയം അഥവാ ഫസിക്കുലീയ കാംബിയം എന്ന് പറയുന്നു.


Related Questions:

Water entering roots through diffusion is a ____________
ഭൂകാണ്ഡത്തിന് ഉദാഹരണമാണ് ?
The method by which leaf pigments of any green plants can be separated is called as _____
Leucoplast is found mainly in _________
താഴെപ്പറയുന്നവയിൽ ഏതാണ് “കഞ്ചാവ് സാറ്റിവ" എന്ന ചണച്ചെടിയിൽ നിന്ന് ഉരുത്തിരിഞ്ഞ നിയമവിരുദ്ധ മയക്കുമരുന്ന് ?