ദ്വിബീജപത്ര സസ്യങ്ങളിൽ കാണുന്ന ട്രിപ്റ്റോയിഡ് കോശം :Aഭ്രൂണംBബീജാന്നംCഅണ്ഡംDസിക്താണ്ഡംAnswer: B. ബീജാന്നം Read Explanation: ട്രിപ്ലോയിഡ് കോശം എന്നത് 3n ക്രോമോസോമുകൾ അടങ്ങിയ ഒരു കോശമാണ്. ദ്വിബീജപത്ര സസ്യങ്ങളിൽ, ട്രിപ്ലോയിഡ് കോശം ബീജാന്നത്തിൽ (Endosperm) ആണ് കാണുന്നത്. Read more in App