App Logo

No.1 PSC Learning App

1M+ Downloads
ദ്വിബീജപത്രസസ്യവേരിലെ അന്തർവ്യതി (endodermis) കോശങ്ങളുടെ ഭിത്തിയിൽ കാണുന്ന തടിപ്പുകൾക്ക് പറയുന്ന പേരെന്ത്?

Aപാസ്സേജ് കോശങ്ങൾ (Passage cells)

Bകാസ്പേറിയൻ തടിപ്പുകൾ (Casparian bands)

Cസംയോജകകല (Conjunctive tissue)

Dസ്റ്റാർച്ച് ഷീത്ത് (Starch sheath)

Answer:

B. കാസ്പേറിയൻ തടിപ്പുകൾ (Casparian bands)

Read Explanation:

  • വീപ്പയുടെ ആകൃതിയുള്ള അന്തർവൃതി കോശങ്ങളുടെ ഭിത്തിയിൽ കാസ്പേറിയൻ തടിപ്പുകൾ (casparian bands) കാണാം.


Related Questions:

സസ്യകോശങ്ങളിലെ ക്ലോറോപ്ലാസ്റ്റിലാണ് ക്ലോറോഫിൽ എന്ന പിഗ്മെന്റ് കാണപ്പെടുന്നതെന്ന് ആരാണ് കണ്ടെത്തിയത്?
The male gamete in sexual reproduction of algae is called as _______
Which among the following statements is incorrect about creepers?
Which of the following is an example of C4 plants?
In a compound umbel each umbellucle is subtended by