App Logo

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി പതനബിന്ദുവിൽ നിന്ന്, വരയ്ക്കുന്ന രേഖയെ ---- എന്നു വിളിക്കുന്നു.

Aപ്രതിപതനകിരണം

Bലംബം

Cപതനകിരണം

Dഅക്ഷം

Answer:

B. ലംബം

Read Explanation:

Note:

  • ദർപ്പണത്തിൽ പതിക്കുന്ന രശ്മിയെ പതനകിരണം (Incident ray) എന്ന് വിളിക്കുന്നു.
  • ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയെ പ്രതിപതനകിരണം (Reflected ray) എന്ന് വിളിക്കുന്നു.
  • ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി പതനബിന്ദുവിൽ നിന്ന്, വരയ്ക്കുന്ന രേഖയെ ലംബം (Normal) എന്നു വിളിക്കുന്നു.

Related Questions:

പ്രകാശം ഒരു മാധ്യമത്തി ൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിൻ്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രകാശത്തിൻ്റെ പ്രതിഭാസം ?
പതനകിരണത്തിനും, ലംബത്തിനും ഇടയിലുള്ള കോണിനെ --- എന്ന് വിളിക്കുന്നു.
അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴുണ്ടാവുന്ന വർണവിസ്മയമാണ് --- ?
പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.
പ്രകാശം കടന്നുപോകുമ്പോൾ പ്രകാശരശ്മികളെ പരസ്പരം അകറ്റുന്ന ലെൻസ് ഏതാണ് ?